കാസര്‍കോട് ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നു
കാസര്‍കോട്: ഭൂഗര്‍ഭജലനിരപ്പ് അപായനിലയിലെത്തിയ കാസര്‍കോട് ജില്ലയില്‍ രണ്ടുവര്‍ഷമായി നടപ്പിലാക്കിയ ജലസംരക്ഷണ പദ്ധതികളുടെ ഫലമായി ഭൂഗര്‍ഭ ജലനിരപ്പ് ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നു. മഞ്ചേശ്വരം ബ്ലോക്കില്‍ കിണറുകളില്‍ പരമാവധി ഒമ്പത് മീറ്റര്‍ വരെയും കുഴല്‍ക്കിണറുകളില്‍ പരമാവധി ആറ് മീറ്റര്‍ വരെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. …
കാസര്‍കോട് ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് ഒമ്പത് മീറ്റര്‍ വരെ ഉയര്‍ന്നു Read More