വെ​ന​സ്വേ​ല​യി​ലെ യു​എ​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് സി​പി​എം

ന്യൂ​ഡ​ൽ​ഹി: വെ​ന​സ്വേ​ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ബോം​ബു​ക​ൾ വ​ർ​ഷി​ച്ച യു​എ​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു സി​പി​എം. ക​രീ​ബി​യ​ൻ ക​ട​ലി​ൽ​നി​ന്ന് അ​മേ​രി​ക്ക​ൻ സൈ​നി​ക​രെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​ക്ര​മ​ണം ഉ​ട​ന​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ലാ​റ്റി​ൻ അ​മേ​രി​ക്ക​യെ സ​മാ​ധാ​ന മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും …

വെ​ന​സ്വേ​ല​യി​ലെ യു​എ​സ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് സി​പി​എം Read More

പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം : ഏഴ് വള്ളങ്ങള്‍ തകര്‍ന്നു

മലപ്പുറം|പൊന്നാനി പാലപ്പെട്ടി അജ്‌മേര്‍ നഗറില്‍ അപ്രതീക്ഷിത കടലാക്രമണം. ഇതേതുടര്‍ന്ന് ഏഴ് വള്ളങ്ങള്‍ തകര്‍ന്നു. നവംബർ 6 പുലര്‍ച്ചെ മൂന്ന് മണിക്കാണ് കടലാക്രമണം ഉണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് തകര്‍ന്ന് കടലില്‍ പോയത്. . 15 ലക്ഷം രൂപയുടെ …

പൊന്നാനിയിൽ അപ്രതീക്ഷിത കടലാക്രമണം : ഏഴ് വള്ളങ്ങള്‍ തകര്‍ന്നു Read More

കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ 12കാരന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം | വിഴിഞ്ഞത്തിന് കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ 12കാരന്റെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ അമ്പലത്തുംമൂല സെന്റ് ആന്റണീസ് കുരിശടിക്ക് സമീപം റോസി ഹൗസില്‍ പത്രോസിന്റെയും ഡയാനയുടെയും മകന്‍ ജോബിളിന്റെ (12) മൃതദേഹമാണ് മത്സ്യ തൊഴിലാളികള്‍ കണ്ടെത്തിയത്. അടിമലത്തുറ ലൂയിസ് മെമ്മോറിയല്‍ …

കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ 12കാരന്റെ മൃതദേഹം കണ്ടെത്തി Read More

കോഴിക്കോട് ബീച്ചിൽ കടല്‍ ഉള്‍വലിഞ്ഞു

കോഴിക്കോട് | കോഴിക്കോട് സൗത്ത് ബീച്ച് ഭാഗത്ത്, കടല്‍ അസാധാരണമാംവിധം ഉള്‍വലിഞ്ഞു. സ്റ്റാര്‍ബക്‌സിന് സമീപം ഏകദേശം 200 മീറ്ററിലധികം ദൂരത്തേക്കാണ് കടല്‍ ഉള്‍വലിഞ്ഞത്. ഇന്ന് രാവിലെയും സമാനമായ പ്രതിഭാസം കണ്ടിരുന്നെങ്കിലും പിന്നീട് പൂര്‍വ്വസ്ഥിതി പ്രാപിച്ചിരുന്നു ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. രാത്രിയോടെ വീണ്ടും കടല്‍ …

കോഴിക്കോട് ബീച്ചിൽ കടല്‍ ഉള്‍വലിഞ്ഞു Read More

സന്ദീപ് വാര്യരെ ചേർത്തുപിടിച്ച് മുരളീധരൻ

പാലക്കാട്‌: സന്ദീപ് വാര്യരുടെ പാർട്ടിപ്രവേശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച കെ. മുരളീധരനും സന്ദീപും ഒരേ വേദിയില്‍. പാലക്കാട്‌ ശ്രീകൃഷ്ണപുരം പഞ്ചായത്ത് മള്‍ട്ടിപർപ്പസ് സഹകരണസംഘത്തിന്‍റെ വേദിയിലാണ് ഇരുവരും ഒരുമിച്ചിരുന്നത്. മുരളീധരൻ ഷാള്‍ അണിയിച്ചാണ് സന്ദീപ് വാര്യരെ സ്വീകരിച്ചത്. ഇരുവരും വേദിയില്‍ ഇരുന്നതും ഒരുമിച്ചുതന്നെ . …

സന്ദീപ് വാര്യരെ ചേർത്തുപിടിച്ച് മുരളീധരൻ Read More

സീപ്ലെയിന്‍ പദ്ധതി: എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍

പാലക്കാട്: സീപ്ലെയിന്‍ പദ്ധതി സംബന്ധിച്ച വിവാദങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സീപ്ലെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട മുൻ നിലപാടില്‍ മാറ്റമില്ലെന്ന് നേരത്തെ എഐടിയുസി അറിയിച്ചിരുന്നു. മത്സ്യബന്ധന മേഖലയില്‍ സീപ്ലെയിൻ പദ്ധതി അനുവദിക്കില്ലെന്നും മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ ശക്തമായി എതിർക്കുമെന്നും എഐടിയുസി …

സീപ്ലെയിന്‍ പദ്ധതി: എല്ലാത്തിനേയും എല്ലാക്കാലത്തും എതിര്‍ക്കാന്‍ പറ്റുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ Read More

സമുദ്രത്തില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു; തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യത

ഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍നിന്ന് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങിയ ന്യൂനമര്‍ദം ശക്തിപ്രാപിച്ച് വരുംമണിക്കൂറില്‍ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. അതിതീവ്ര ചുഴലിക്കാറ്റായി മാറിയാല്‍ വേഗം 200 കിലോമീറ്റര്‍ വരെ എത്തിയേക്കാം. ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് …

സമുദ്രത്തില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ടു; തിങ്കളാഴ്ച കനത്ത മഴയ്ക്ക് സാധ്യത Read More

തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം

തിരുവനന്തപുരം ഏപ്രിൽ 10: കോവിഡിന് പിന്നാലെ ഭീതി പടര്‍ത്തി തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും രൂക്ഷം. വലിയതുറ, പൂന്തുറ, വിഴിഞ്ഞം, കോവളം, അഞ്ചുതെങ്ങ്, അടിമലത്തുറ മേഖലകളിലാണ് കടല്‍ക്ഷോഭം രൂക്ഷമായിരിക്കുന്നത്. നിരവധി വീടുകള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ശക്തമായ തിരയടി ഉണ്ടായത്. തീരം …

തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം Read More