ചൂരല്‍ ഉത്പന്നങ്ങളുടെ വൈവിധ്യവുമായി ചൊള്ളനാവയല്‍ സംഘം
കൗതുകമുണര്‍ത്തുന്ന ഉത്പന്നങ്ങളുമായി സഹകരണവകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധാകേന്ദ്രമാകുകയാണ്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടു അനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് ചൂരല്‍ ഫര്‍ണിച്ചര്‍ ഷോറൂം. സഹകരണ വകുപ്പിന് കീഴിലുള്ള ചൊള്ളനാവയല്‍ എസ്ടി കോപ്പറേറ്റീവ് സൊസൈറ്റി …
ചൂരല്‍ ഉത്പന്നങ്ങളുടെ വൈവിധ്യവുമായി ചൊള്ളനാവയല്‍ സംഘം Read More