ശില്‍പി ജോണ്‍സണ്‍ വേലൂര്‍ നിര്യാതനായി
റിപ്പോര്‍ട്ട്

ശില്‍പി ജോണ്‍സണ്‍ വേലൂര്‍ നിര്യാതനായി

By ന്യൂസ് ഡെസ്ക് February 1, 2021
തൃശൂര്‍: ശില്‍പിയും കാലടി സര്‍വകലാശാല ശില്‍പകലാ വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസറുമായിരുന്ന ജോണ്‍സണ്‍ വേലൂര്‍(58) നിര്യാതനായി. കരള്‍ സംബന്ധമായ രോഗത്തിന്‌ ചികിത്സയിലായിരുന്നു. 30.01.2021 ശനിയാഴ്‌ച രാത്രി ആയിരുന്നു അന്ത്യം. കക്കയത്ത് സ്ഥാപിച്ചിരുന്ന അടിയന്തിരാവസ്ഥ രക്തസാക്ഷി രാജന്റെ പ്രതിമ നിമ്മിച്ചത്‌ ജോണ്‍സണായിരുന്നു. മഹാത്മഗാന്ധി, കെ.ആര്‍.നാരായണന്‍,...
Read full story