എൻ.എസ്.എസ് സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിക്കു തുടക്കം
സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്‍മാരെ സൃഷ്ടിക്കുക, ഒരു ക്യാമ്പസിൽ നിന്നും ഒരു ഐഎഎസ് ഓഫീസറെയെങ്കിലും വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളുമായി സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീം (എൻഎസ്എസ്) കരിയർ അഡ്വാൻസ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു …
എൻ.എസ്.എസ് സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിക്കു തുടക്കം Read More