കാലിക്കറ്റ് വിദൂരവിഭാഗം കലാ-കായികമേള: സോണല്‍ മത്സരങ്ങള്‍ 26 മുതല്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം കലാ-കായികമേളയിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്കുള്ള സോണല്‍തല സ്‌ക്രീനിങ് മത്സരങ്ങള്‍ ജനുവരി 26 മുതല്‍ 29 വരെ നടക്കും. ഫോട്ടോഗ്രാഫി ഒഴികെയുള്ള സ്‌റ്റേജിതര മത്സരങ്ങളും ഇതോടൊപ്പം സോണുകളില്‍ നടത്തും. കോഴിക്കോട്, വയനാട് (എ സോണ്‍), മലപ്പുറം (ബി …
കാലിക്കറ്റ് വിദൂരവിഭാഗം കലാ-കായികമേള: സോണല്‍ മത്സരങ്ങള്‍ 26 മുതല്‍ Read More