റിപ്പോര്‍ട്ട് ബ്ലൂ ഒറിജിൻ ബഹിരാകാശദൗത്യം വ്യാജമെന്ന് ആരോപണം By ന്യൂസ് ഡെസ്ക് • April 17, 2025ലോകത്ത് ആദ്യമായി സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ ബഹിരാകാശ ദൗത്യം വിവാദത്തിൽ. ആമസോണ്‍ ഉടമയും ശതകോടീശ്വരനു മായ ജെഫ് ബെസോസിന്റെ എയ്‌റോസ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിന്‍ നടത്തിയ ന്യൂ ഷെപ്പേഡ് 31 ദൗത്യം വ്യാജമെന്നാണ്... Read full story