ആറ്റപ്പിള്ളി പാടം റോഡില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചു

ആമ്പല്ലൂര്‍| വരന്തരപ്പിള്ളി പഞ്ചായത്തിലെ ആറ്റപ്പിള്ളി പാടം റോഡില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ നിസാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജനുവരി 24ന് പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. . സ്‌കൂട്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നിര്‍ത്തി ഇറങ്ങിയ …

ആറ്റപ്പിള്ളി പാടം റോഡില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ കത്തിനശിച്ചു Read More

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു

കൊച്ചി | അങ്കമാലിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. അങ്കമാലി സ്വദേശി ഷേര്‍ളി മാര്‍ട്ടിന്‍( 51) ആണ് മരിച്ചത്.കരിയാട് സിഗ്‌നലില്‍ ജനുവരി 23 വെള്ളിയാഴ്ച രാത്രി പത്തോടെയാണ് അപകടം.സ്‌കൂട്ടറില്‍ അമിതവേഗത്തില്‍ വന്ന ടാങ്കര്‍ ഇടിക്കുകയായിരുന്നു. ഷേര്‍ളി തല്‍ക്ഷണം …

ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു Read More

സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു

മ​ല​പ്പു​റം: കു​രു​വ​മ്പ​ലം സ്‌​കൂ​ളി​നു മു​ന്നി​ല്‍ സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു. കൊ​ള​ത്തൂ​ര്‍ നാ​ഷ​ന​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ അ​റ​ബി അ​ധ്യാ​പി​ക ന​ഫീ​സ ആ​ണ് മ​രി​ച്ച​ത്. സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ര​മി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് മ​ര​ണം.ഡിസംബർ 3 ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ സ്‌​കൂ​ള്‍ …

സ്‌​കൂ​ട്ട​റി​ല്‍ ടി​പ്പ​ര്‍ ലോ​റി​യി​ടി​ച്ച് അ​ധ്യാ​പി​ക മ​രി​ച്ചു Read More

സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു

തൃശൂർ : ദേശീയപാത ആമ്പല്ലൂരിൽ സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു . ഭർത്താവിനോടൊപ്പം ജോലിക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം. നെല്ലായി പന്തല്ലൂർ കാരണത്ത് വീട്ടിൽ ജോഷിയുടെ ഭാര്യ സിജിയാണ് (45) മരിച്ചത്. ജോലിക്ക് പോകുന്നതിന് …

സ്കൂട്ടറിൽ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു Read More

കാര്‍ സ്‌കൂട്ടറിലിടിച്ച് മാതൃഭൂമി ജീവനക്കാരന്‍ മരിച്ചു

കോഴിക്കോട്: അമിതവേഗതയില്‍ വന്ന കാര്‍ പിറകില്‍ നിന്നിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ എടവലത്ത് പറമ്പ് സുകൃതത്തില്‍ ഒ.ടി. പ്രശാന്താണ് (42) മരിച്ചത്. ചേവായൂര്‍ പ്രസന്റേഷന്‍ സ്‌കൂളിന് സമീപത്തുവച്ചായിരുന്നു അപകടം. കാര്‍ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു …

കാര്‍ സ്‌കൂട്ടറിലിടിച്ച് മാതൃഭൂമി ജീവനക്കാരന്‍ മരിച്ചു Read More

സ്‌കൂട്ടര്‍ പിന്നോട്ടുരുണ്ടു; വാഹനമടക്കം യാത്രക്കാരന്‍ കിണറ്റില്‍വീണു

കോവളം: തിരുവനന്തപുരത്ത് സ്‌കൂട്ടറടക്കം റോഡരികിലെ കിണറില്‍ വീണ യാത്രക്കാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന..ഓ​ഗസ്റ്റ്12 ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ ആയിരുന്നു സംഭവം . കോവളം ബീച്ചിന് സമീപം സ്വകാര്യ റിസോര്‍ട്ടിനടുത്താണ് അപകടമുണ്ടായത്. വെങ്ങാനൂര്‍ ചാവടിനട സ്വദേശിയാണ് റോഡരികിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണത് . സ്‌കൂട്ടര്‍ …

സ്‌കൂട്ടര്‍ പിന്നോട്ടുരുണ്ടു; വാഹനമടക്കം യാത്രക്കാരന്‍ കിണറ്റില്‍വീണു Read More