വൈദ്യശാസ്ത്രത്തിനുള്ള 2025-ലെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു

സ്റ്റോക്ക്‌ഹോം | വൈദ്യശാസ്ത്രത്തിനുള്ള 2025-ലെ നൊബേൽ സമ്മാനം ശാസ്ത്രജ്ഞരായ മേരി ബ്രുങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൻ സകാഗുച്ചി എന്നിവർ പങ്കിട്ടു. ‘പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ്’ സംബന്ധിച്ചുള്ള കണ്ടെത്തലുകൾക്ക്” ആണ് പുരസ്കാരം എന്ന് സമ്മാന നിർണയ സമിതി അറിയിച്ചു. അവരുടെ കണ്ടെത്തലുകൾ ഗവേഷണത്തിന്റെ …

വൈദ്യശാസ്ത്രത്തിനുള്ള 2025-ലെ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു Read More

തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ ചില വീടുകള്‍ക്ക് വിള്ളല്‍ വീണു. പരിഭ്രാന്തി വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരുവനന്തപുരം കാട്ടാക്കട, കള്ളക്കാട്, മണ്ഡപത്തിൻകടവ്, വെള്ളറട എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നരയ്ക്കും പന്ത്രണ്ടരയ്ക്കും ഇടയില്‍ ഭൂചലനം …

തിരുവനന്തപുരം വെള്ളറടയില്‍ നേരിയ ഭൂചലനം Read More

അതീവജാഗ്രത; നിപ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി

കോഴിക്കോട് : കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള അഞ്ച് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതോടെ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. മുപ്പത്തി രണ്ട് പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകള്‍ പരിശോധനക്കായി പൂനൈ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. …

അതീവജാഗ്രത; നിപ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി Read More

കാലാവസ്ഥാ വ്യതിയാനം കാലവർഷത്തെ ക്രമരഹിതമാക്കുമെന്ന് പഠനം

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം ഇന്ത്യൻ മൺസൂണിനെ ക്രമരഹിതമാക്കുമെന്ന് പഠനം. കാലാവസ്ഥാ വ്യതിയാനത്തോട് ഇന്ത്യൻ മൺസൂണിന്റെ പ്രതികരണം കണ്ടെത്താൻ 2014 ൽ ലോകമെമ്പാടുമുള്ള 30 ശാസ്ത്രജ്ഞരുടെ ഒരു സംഘം ഇന്ത്യൻ സമുദ്രത്തിൽ നിന്ന് പ്രധാന സാമ്പിളുകൾ പരിശോധിക്കാൻ തുടങ്ങി. ഏഴു വർഷത്തിനുശേഷം അവർ …

കാലാവസ്ഥാ വ്യതിയാനം കാലവർഷത്തെ ക്രമരഹിതമാക്കുമെന്ന് പഠനം Read More

തൃശ്ശൂർ: കൂൺ കൃഷിയിൽ ഓൺലൈൻ പരിശീലന പരിപാടി ഏപ്രിൽ 15 മുതൽ

തൃശ്ശൂർ: കേരള കാര്‍ഷിക  സര്‍വ്വകലാശാല ഇ -പഠന കേന്ദ്രം “കൂണ്‍ കൃഷി” എന്ന വിഷയത്തില്‍ നൽകുന്ന ഓണ്‍ലൈന്‍ പരിശീലന പരിപാടിയുടെ മൂന്നാമത്തെ ബാച്ച്  ഏപ്രില്‍ 15 ന് തുടങ്ങും. കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുക. കോഴ്സില്‍ ചേരുന്നതിന് …

തൃശ്ശൂർ: കൂൺ കൃഷിയിൽ ഓൺലൈൻ പരിശീലന പരിപാടി ഏപ്രിൽ 15 മുതൽ Read More

കൊറോണ ചില്ലറക്കാരനല്ല, മുറിക്കകത്തും മാസ്‌ക് വച്ചോളൂ

തിരുവനന്തപുരം: മുറിക്കകത്തും മാസ്‌ക് വേണം. കൊറോണ വൈറസ് വായുവിലെ സൂക്ഷ്മകണികകളില്‍ പറ്റിപ്പിടിച്ച് മുറിക്കകത്തുള്ള മറ്റ് മനുഷ്യരിലേക്കും വീട്ടുമൃഗങ്ങളിലേക്കും പകരാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂലമാറ്റം വരുത്തേണ്ടി വരുമെന്നാണ് അനുമാനം. ഇത്തരത്തിലേക്ക് കൊവിഡ് പ്രതിരോധ …

കൊറോണ ചില്ലറക്കാരനല്ല, മുറിക്കകത്തും മാസ്‌ക് വച്ചോളൂ Read More

കോവിഡ് 19: വൈറസിന്റെ ചിത്രങ്ങൾ പകർത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ

ന്യൂഡൽഹി മാർച്ച്‌ 27: കോവിഡ് 19 ന് കാരണമായ കൊറോണ വൈറസിന്റെ ചിത്രങ്ങൾ പകർത്തി പൂനെയിൽ നിന്നുള്ള ശാസ്ത്രജ്ഞർ. ട്രാൻസ്മിഷൻ ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഇമേജിങ് ഉപയോഗിച്ചാണ് ചിത്രങ്ങൾ പിടിച്ചെടുത്തത്. ഇന്ത്യയിൽ കോവിഡ് 19ന്റെ ആദ്യ പോസിറ്റീവ് കേസ് സ്ഥിരീകരിക്കുന്നത് 2020 ജനുവരി …

കോവിഡ് 19: വൈറസിന്റെ ചിത്രങ്ങൾ പകർത്തി ഇന്ത്യൻ ശാസ്ത്രജ്ഞർ Read More