സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 5,70,865 ടണ്‍ നെല്ല് സംഭരിച്ചു: ഭക്ഷ്യമന്ത്രി

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ കഴിഞ്ഞ ഏപ്രില്‍ 27 വരെ 5,70,865 ടണ്‍ നെല്ല് സംഭരിച്ചതായി ഭക്ഷ്യ പെതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ പറഞ്ഞു. തിരുവല്ല പാലിയേക്കര അമ്പിളി ജംഗ്ഷനില്‍ സപ്ലൈകോ ആരംഭിക്കുന്ന പെട്രോള്‍ ബങ്കിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു …

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ 5,70,865 ടണ്‍ നെല്ല് സംഭരിച്ചു: ഭക്ഷ്യമന്ത്രി Read More