ആന്ധ്രാപ്രദേശിലെ സ്‌കൂളുകളും കോളജുകളും നവംബര്‍ രണ്ടിന് തുറക്കും

അമരാവതി: ആന്ധ്രാപ്രദേശിലെ സ്‌കൂളുകളും കോളജുകളും നവംബര്‍ രണ്ടിന് തുറക്കും. ഒമ്പതു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ ഉച്ചവരെ പ്രവര്‍ത്തിക്കും. 6-8 ക്ലാസുകള്‍ നവംബര്‍ 23നും 1- 5 ക്ലാസുകള്‍ ഡിസംബര്‍ 14 നുമായിരിക്കും തുറക്കുക. ഉന്നത വിദ്യാഭ്യാസ- കോളേജുകളും ഒന്നിടവിട്ട …

ആന്ധ്രാപ്രദേശിലെ സ്‌കൂളുകളും കോളജുകളും നവംബര്‍ രണ്ടിന് തുറക്കും Read More