കൊവിഡ് വ്യാപനം, അടുത്ത അധ്യയന വര്‍ഷവും സ്‌കൂളുകള്‍ മുടങ്ങിയേക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ അടുത്ത അധ്യയന വര്‍ഷവും സ്‌കൂളുകള്‍ മുടങ്ങിയേക്കും. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ജൂണില്‍ സ്‌ക്കൂളുകള്‍ തുറക്കില്ല. നിലവിലെ സാഹചര്യത്തില്‍ സ്‌കുളുകള്‍ തുറക്കാനാവില്ലന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. സ്‌കുളില്‍ പതിവ് ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയാത്ത സ്ഥിതിക്ക് പുതിയ …
കൊവിഡ് വ്യാപനം, അടുത്ത അധ്യയന വര്‍ഷവും സ്‌കൂളുകള്‍ മുടങ്ങിയേക്കും Read More