നൈജീരിയയിലെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ 333 വിദ്യാർത്ഥികളെയും ഭീകരർ വിട്ടയച്ചു
അബൂജ : നൈജീരിയയില്‍ സ്കൂളില്‍ നിന്നും ബോക്കോ ഹറാം ഭീകരര്‍ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ത്ഥികളെ വിട്ടയച്ചു. കറ്റ്സിന ഗവര്‍ണറാണ് ഇക്കാര്യം അറിയിച്ചത്. ഭീകരര്‍ കടത്തികൊണ്ടു പോയ 333 വിദ്യാര്‍ത്ഥികളും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.കുട്ടികള്‍ ഉടന്‍ വീടുകളില്‍ മടങ്ങിയെത്തും. ആരെയും ഭീകരര്‍ വധിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ …
നൈജീരിയയിലെ സ്കൂളിൽ നിന്നും തട്ടിക്കൊണ്ടുപോയ 333 വിദ്യാർത്ഥികളെയും ഭീകരർ വിട്ടയച്ചു Read More