ആലപ്പുഴ: അന്താരാഷ്ട്ര അപസ്മാര ദിനാചരണം നടത്തി

ആലപ്പുഴ: ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റേയും സ്‌കൂള്‍ ഓഫ് ലൈഫ് സ്കിൽസിന്റെയും സഹജീവനം പദ്ധതിയുടേയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര അപസ്മാര ദിനാചരണവും സഹചാരി വിജയാമൃതം അവാര്‍ഡ് വിതരണവും  സംഘടിപ്പിച്ചു.  സ്കൂൾ ഓഫ് ലൈഫ് സ്കിൽസിൽ നടന്ന ചടങ്ങ് ആലപ്പുഴ മെഡിക്കല്‍ കോളജ് ന്യൂറോളജി …

ആലപ്പുഴ: അന്താരാഷ്ട്ര അപസ്മാര ദിനാചരണം നടത്തി Read More