യുപിയില്‍ പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ നീട്ടി: 10 ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ
ലക്‌നൗ: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. പത്തു ജില്ലകളില്‍ രാത്രി എട്ടുമുതല്‍ രാവിലെ ഏഴുവരെയാണ് കര്‍ഫ്യൂ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമാര്‍ക്കറ്റുകള്‍ അടച്ചിടാനും തീരുമാനമായി. സ്‌കൂളുകള്‍ മെയ്15 വരെ അടച്ചു. പത്ത്, …
യുപിയില്‍ പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ നീട്ടി: 10 ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ Read More