തിരുവനന്തപുരം: ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കണം: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ കമ്മീഷൻ പുറപ്പെടുവിക്കുന്ന ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കാൻ വിവിധ വകുപ്പുകൾ ശ്രദ്ധിക്കണമെന്ന് ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ പറഞ്ഞു. കമ്മീഷന്റെ എക്സിക്യൂഷൻ നടപടികൾ ഒഴിവാക്കുന്നതിന് ഉത്തരവുകൾ നടപ്പാക്കുന്നതിൽ തീരുമാനമെടുക്കാനുള്ള വകുപ്പുകളുടെ കാലതാമസം ഒഴിവാക്കണം. വിദ്യാഭ്യാസത്തിനുളള കുട്ടികളുടെ അവകാശ നിയമവുമായി ബന്ധപ്പെട്ട് പൂജപ്പുര …

തിരുവനന്തപുരം: ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കണം: ബാലാവകാശ കമ്മീഷൻ Read More