കൊല്ലം: സ്മാര്‍ട്ട് ഫോണ്‍, നെറ്റ് കണക്ഷന്‍ അപേക്ഷ: പ്രചരണം വ്യാജം

കൊല്ലം: പട്ടികജാതി വിദ്യാര്‍ഥികള്‍ക്കും മറ്റ് അര്‍ഹ വിഭാഗങ്ങള്‍ക്കും സ്മാര്‍ട്ട്‌ഫോണും നെറ്റ് കണക്ഷനും ലഭിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചതായി സമൂഹമാധ്യമങ്ങളിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുന്ന സന്ദേശവും അപേക്ഷാ ഫോമും വ്യാജമാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

കൊല്ലം: സ്മാര്‍ട്ട് ഫോണ്‍, നെറ്റ് കണക്ഷന്‍ അപേക്ഷ: പ്രചരണം വ്യാജം Read More

പാലക്കാട് പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ പഠനത്തില്‍ സര്‍ക്കാരിന്റേത് മറ്റൊരു സര്‍ക്കാരും കാണിക്കാത്ത സമീപനം: മന്ത്രി എ.കെ ബാലന്‍

പാലക്കാട്  : മറ്റൊരു സര്‍ക്കാരും സ്വീകരിക്കാത്ത സമീപനമാണ് പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ പഠന രംഗത്ത് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്ന്  മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയ മൂന്ന് പ്രീ മെട്രിക് ഹോസ്റ്റലുകളുടെ ഉദ്ഘാടനവും അഗളിയിലെ  പോസ്റ്റ് മെട്രിക് ഹോസ്റ്റല്‍ കെട്ടിട …

പാലക്കാട് പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ പഠനത്തില്‍ സര്‍ക്കാരിന്റേത് മറ്റൊരു സര്‍ക്കാരും കാണിക്കാത്ത സമീപനം: മന്ത്രി എ.കെ ബാലന്‍ Read More