ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കി​​​ടെ രോ​​​ഗി​​​യു​​​ടെ വ​​​യ​​​റ്റി​​​ൽ ക​​​ത്രി​​​ക കു​​​ടു​​​ങ്ങി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ തെ​​​ളി​​​വു​​​ ന​​​ൽ​​​കാ​​​ൻ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​രി​​​ച്ച​​​യാ​​​ൾ​​​ക്കു നോ​​​ട്ടീ​​​സ്

തൃ​​​ശൂ​​​ർ: മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ അ​​​ഞ്ചു​ വ​​​ർ​​​ഷം​​​മു​​​ന്പ് ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കി​​​ടെ രോ​​​ഗി​​​യു​​​ടെ വ​​​യ​​​റ്റി​​​ൽ ക​​​ത്രി​​​ക കു​​​ടു​​​ങ്ങി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ തെ​​​ളി​​​വു​​​ ന​​​ൽ​​​കാ​​​ൻ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​രി​​​ച്ച​​​യാ​​​ൾ​​​ക്കു നോ​​​ട്ടീ​​​സ്.ഓ​​​ട്ടോ​​​ഡ്രൈ​​​വ​​​റാ​​​യി​​​രു​​​ന്ന കൂ​​​ർ​​​ക്ക​​​ഞ്ചേ​​​രി സ്വ​​​ദേ​​​ശി ജോ​​​സ​​​ഫ് പോ​​​ളി​​​ന്‍റെ (53)വ​​​യ​​​റ്റി​​​ലാ​​​ണു ക​​​ത്രി​​​ക മ​​​റ​​​ന്നു​​​വ​​​ച്ച​​​ത്. 2025 ജ​​​നു​​​വ​​​രി​​​യി​​​ൽ കാ​​​ൻ​​​സ​​​ർ ബാ​​​ധി​​​ച്ചു ജോ​​​സ​​​ഫ് പോ​​​ൾ …

ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കി​​​ടെ രോ​​​ഗി​​​യു​​​ടെ വ​​​യ​​​റ്റി​​​ൽ ക​​​ത്രി​​​ക കു​​​ടു​​​ങ്ങി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ തെ​​​ളി​​​വു​​​ ന​​​ൽ​​​കാ​​​ൻ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​രി​​​ച്ച​​​യാ​​​ൾ​​​ക്കു നോ​​​ട്ടീ​​​സ് Read More

ഗർഭിണിയായ ആദിവാസിയുവതിക്ക് ഇടുക്കി മെഡിക്കൽ കോളേജിൽ സ്കാനിങ് നിഷേധിച്ചതായി പരാതി

ചെറുതോണി: ഗർഭിണിയായ ആദിവാസിയുവതിക്ക് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്കാനിങ് നിഷേധിച്ചതായി പരാതി. പാറേമാവ് കൊലുമ്പൻ കോളനി സ്വദേശിനി അപർണാ ബിനുവാണ് തുടർച്ചയായി മൂന്നാം തവണയും തനിക്ക് സ്കാനിങ് നിഷേധിച്ചെന്ന പരാതിയുമായി എത്തിയത്. ഊരാളി ആദിവാസി സമുദായത്തിൽപ്പെട്ട അപർണാ ബിനു അഞ്ചാംമാസത്തെ …

ഗർഭിണിയായ ആദിവാസിയുവതിക്ക് ഇടുക്കി മെഡിക്കൽ കോളേജിൽ സ്കാനിങ് നിഷേധിച്ചതായി പരാതി Read More