സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2,600 ഒഴിവുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍മാരുടെ ഒഴിവുകള്‍. ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂണ്‍ 30 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്. ഇന്ത്യയിലെ വിവിധ സര്‍ക്കിളുകളിലായി ആകെ 2,600 ഒഴിവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 21 വയസ്സിനും 30 വയസ്സിനും ഇടയില്‍ …

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 2,600 ഒഴിവുകള്‍ Read More

ആളില്ലാത്ത സമയത്ത് വീട്ടിലെത്തി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥർ

എറണാകുളം : കളമശേരിയില്‍ ബാങ്ക് ഉദ്യോഗസ്ഥർ ആളില്ലാത്ത സമയത്തെത്തി വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായി കുടുംബം.വീട്ടില്‍ ആളില്ലാത്തതിനാല്‍ വീട് കുത്തിത്തുറന്നാണ് എസ് ബി ഐ അധികൃതർ വീടിനുളളില്‍ കയറിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് …

ആളില്ലാത്ത സമയത്ത് വീട്ടിലെത്തി വീട് ജപ്തി ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥർ Read More

എടുക്കാത്ത ഇൻഷുറൻസിന്റെ പേരിൽ വീട് ജപ്തി ചെയ്യാൻ നോട്ടീസ്: എസ്ബിഐ ബാങ്കിനെതിരെ ദമ്പതികൾ

കൊല്ലം: ഭവന വായ്പക്കൊപ്പം എടുക്കാത്ത ഇൻഷുറൻസിന്റെ പേരിൽ വീട് ജപ്തി ചെയ്യാൻ ശ്രമിച്ച ബാങ്കിനെതിരെ നിയമയുദ്ധവുമായി ദമ്പതികൾ. അഞ്ചാലുംമൂട് സ്വദേശി ബൈജു രവീന്ദ്രനും ഭാര്യയുമാണ് പരാതിക്കാർ. അനധികൃതമായി വാങ്ങിയ പണം ഇൻഷുറൻസ് കമ്പനി തിരികെ അയച്ചിട്ടും എസ്ബിഐ ഉദ്യോഗസ്ഥർ ഇത് നൽകാതെ …

എടുക്കാത്ത ഇൻഷുറൻസിന്റെ പേരിൽ വീട് ജപ്തി ചെയ്യാൻ നോട്ടീസ്: എസ്ബിഐ ബാങ്കിനെതിരെ ദമ്പതികൾ Read More

സ്‌റ്റേറ്റ് ബാങ്കില്‍നിന്ന് 25 ലക്ഷം തട്ടിയ ഉത്തരേന്ത്യക്കാര്‍ പിടിയില്‍

പാലക്കാട്: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ)യുടെ നഗരത്തിലെ ബ്രാഞ്ചില്‍ നിന്നു വ്യാജ ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത ഉത്തരേന്ത്യന്‍ സംഘത്തിലെ രണ്ടു പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശ് ഹാപ്പൂര്‍ കല്യാണ്‍പൂര്‍ കനിയ സ്വദേശികളായ വിനോദ് കുമാര്‍ (29), അനുജ് …

സ്‌റ്റേറ്റ് ബാങ്കില്‍നിന്ന് 25 ലക്ഷം തട്ടിയ ഉത്തരേന്ത്യക്കാര്‍ പിടിയില്‍ Read More

സൗജന്യ പരിശീലനം

എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന അലങ്കാര സസ്യ വളര്‍ത്തലും പരിപാലനവും, ലാന്‍ഡ് സ്‌കേപ്പിംഗ്, വിവിധ തരം ബൊക്കകള്‍, കാര്‍ ഡെക്കറേഷന്‍, സ്റ്റേജ് ഡെക്കറേഷന്‍ എന്നിവയുടെ സൗജന്യ പരിശീലന കോഴ്സിലേയ്ക്ക് 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. …

സൗജന്യ പരിശീലനം Read More

ബാങ്കിന് സംഭവിച്ച തെറ്റിന് 85177 രൂപ പിഴ ശിക്ഷ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര ഫോറം

ബംഗളുരു: കർണാടകയിലെ ധർവാഡ് ജില്ലയിലുള്ള ഒരു എസ് ബി ഐ ശാഖയ്ക്ക് ഉപഭോക്തൃ തർക്ക പരിഹാര ഫോറം 85177 രൂപ പിഴ ശിക്ഷ വിധിച്ചു. കന്നഡ അക്ഷരം തെറ്റി വായിച്ച് ചെക്ക് മടക്കിയതിനാണ് ബാങ്ക് ശാഖയ്ക്ക് പിഴ ചുമത്തിയത്. വാദിരാചര്യ ഇനാംദാർ, …

ബാങ്കിന് സംഭവിച്ച തെറ്റിന് 85177 രൂപ പിഴ ശിക്ഷ വിധിച്ച് ഉപഭോക്തൃ തർക്ക പരിഹാര ഫോറം Read More

എസ്.ബി.ഐയുടെ അറ്റാദായത്തില്‍ 41 ശതമാനം വര്‍ധന

ന്യൂഡല്‍ഹി:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) അറ്റാദായം 41 ശതമാനം വര്‍ധിച്ച് 9,114 കോടി രൂപയായി. എസ്.ബി.ഐ. 2020-21 ജനുവരി-മാര്‍ച്ച് കാലയളവില്‍ 6,451 കോടി രൂപ ലാഭം രേഖപ്പെടുത്തിയതായി റെഗുലേറ്ററി ഫയലിംഗില്‍ വ്യക്തമാക്കി. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ മൊത്തവരുമാനം മുന്‍ സാമ്പത്തിക …

എസ്.ബി.ഐയുടെ അറ്റാദായത്തില്‍ 41 ശതമാനം വര്‍ധന Read More

റഷ്യന്‍ സ്ഥാപനങ്ങളുമായി ഇടപാട് അവസാനിപ്പിച്ച് എസ്.ബി.ഐ.

ന്യൂഡല്‍ഹി: യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയ റഷ്യന്‍ വ്യക്തി/സ്ഥാപനങ്ങളുടെ ഇടപാടുകള്‍ അവസാനിപ്പിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപരോധം നേരിടുന്നവരുമായുള്ള ഇടപാടുകള്‍ തങ്ങള്‍ക്കെതിരേയും ഉപരോധം സൃഷ്ടിക്കുമെന്ന് ഭയപ്പെടുന്നതായി എസ്.ബി.ഐയുടെ സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് യു.എസ്, യൂറോപ്യന്‍ യൂണിയന്‍, യു.എന്‍. …

റഷ്യന്‍ സ്ഥാപനങ്ങളുമായി ഇടപാട് അവസാനിപ്പിച്ച് എസ്.ബി.ഐ. Read More

എബിജി ഷിപ്പ്യാർഡ് 22842 കോടി രൂപയുടെ വായ്പാ തട്ടിപ്പ് : സിബിഐ ഇതുവരെ രജിസ്റ്റർ ചെയ്തതിൽ വെച്ച് ഏറ്റവും വലിയ വായ്പാ തട്ടിപ്പ്

ദില്ലി: രാജ്യത്ത് വീണ്ടും വമ്പൻ കമ്പനിയുടെ വായ്പാ തട്ടിപ്പ് എബിജി ഷിപ്പ്യാർഡ് ) കമ്പനിയാണ് 22842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. എസ്ബിഐ (SBI) അടക്കമുള്ള 28 ബാങ്കുകളുടെ കൺസോർഷ്യമാണ് തട്ടിപ്പിന് ഇരയായത്. സംഭവത്തിൽ സിബിഐ (CBI) കേസെടുത്തു. എട്ട് പ്രതികളാണ് …

എബിജി ഷിപ്പ്യാർഡ് 22842 കോടി രൂപയുടെ വായ്പാ തട്ടിപ്പ് : സിബിഐ ഇതുവരെ രജിസ്റ്റർ ചെയ്തതിൽ വെച്ച് ഏറ്റവും വലിയ വായ്പാ തട്ടിപ്പ് Read More

എസ്‌ബിഐ ചെറുകിട വായ്‌പാ വിതരണകാര്യാലയം തൊടുപുഴയില്‍

തൊടുപുഴ: സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ചെറുകിട വായപാ വിതരണ കാര്യാലയം തെടുപുഴയില്‍ ആരംഭിച്ചു. എസ്‌.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രശാന്ത്‌കുമാര്‍ കാര്യാലയത്തിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചു. റീജ്യണല്‍ മാനേജര്‍ മാര്‍ട്ടിന്‍ ജോസ്‌ അദ്ധ്യക്ഷനായിരുന്നു തൊടുപുഴ കോതായികുന്ന്‌ ബൈപ്പാസ്‌ റോഡിലെ വെളിയത്തുമാലി ബില്‍ഡിംഗ്‌സിലാണ്‌ …

എസ്‌ബിഐ ചെറുകിട വായ്‌പാ വിതരണകാര്യാലയം തൊടുപുഴയില്‍ Read More