കര്‍ഷകപ്രക്ഷോഭം: ബിജെപി ഐടി സെല്‍ മേധാവി പ്രചരിപ്പിച്ച വീഡിയോ വ്യാജമെന്ന് ട്വിറ്റര്‍

ന്യൂഡല്‍ഹി: കര്‍ഷകപ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബിജെപി ഐടി സെല്‍ മേധാവി പ്രചരിപ്പിച്ച വീഡിയോ വ്യാജവും തെറ്റിദ്ധാരണ പരത്തുന്നതെന്നും ട്വിറ്റര്‍. വ്യാജമെന്ന് അടയാളപ്പെടുത്തിയാണ് ട്വിറ്റര്‍ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുന്നത്. കൃത്രിമവും വ്യാജവുമായ മാധ്യമസംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്നാണ് ട്വിറ്ററിന്റെ നയം. ഇത്തരത്തില്‍ കെട്ടിച്ചമച്ചതും മാറ്റങ്ങള്‍ വരുത്തിയതുമായ വീഡിയോയും ചിത്രങ്ങളും …

കര്‍ഷകപ്രക്ഷോഭം: ബിജെപി ഐടി സെല്‍ മേധാവി പ്രചരിപ്പിച്ച വീഡിയോ വ്യാജമെന്ന് ട്വിറ്റര്‍ Read More