ചെങ്കോട്ടയിലെ സംഘര്‍ഷം വേദനിപ്പിച്ചെന്ന് നരേന്ദ്ര മോദി, പ്രതികരണം മൻ കീ ബാത്തിൽ
ന്യൂഡല്‍ഹി: റിപബ്ലിക്ക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഭവങ്ങള്‍ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിലെ സംഘര്‍ഷങ്ങള്‍ വേദനിപ്പിച്ചെന്നും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളാണ് ഉണ്ടായതെന്നും ദേശീയ പതാകയെ അപമാനിച്ചത് രാജ്യത്തെ ഞെട്ടിച്ചെന്നും മോദി പറഞ്ഞു. മന്‍ കി ബാത്തിലായിരുന്നു പരാമര്‍ശം. കൊവിഡ് പ്രതിസന്ധിയുടെ …
ചെങ്കോട്ടയിലെ സംഘര്‍ഷം വേദനിപ്പിച്ചെന്ന് നരേന്ദ്ര മോദി, പ്രതികരണം മൻ കീ ബാത്തിൽ Read More