പുല്‍വാമ ആക്രമണം ഇമ്രാന്‍ ഖാന്റെ ഭരണനേട്ടമെന്ന് പാക് മന്ത്രി, പ്രസംഗം പാക്കിസ്ഥാൻ്റെ ദേശീയ അസംബ്ലിയിൽ
ന്യൂഡെൽഹി: ജമ്മുകശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണം പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വലിയ ഭരണ നേട്ടമാണെന്നന്ന് പാക്കിസ്ഥാൻ മന്ത്രി. പാക്കിസ്ഥാൻ്റെ ശാസ്ത്ര-സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരിയാണ് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ പ്രസ്താവന നടത്തിയത്. ‘ഇന്ത്യയെ ഞങ്ങള്‍ അവരുടെ അകത്ത് കയറി അടിച്ചു. പുല്‍വാമയിലെ …
പുല്‍വാമ ആക്രമണം ഇമ്രാന്‍ ഖാന്റെ ഭരണനേട്ടമെന്ന് പാക് മന്ത്രി, പ്രസംഗം പാക്കിസ്ഥാൻ്റെ ദേശീയ അസംബ്ലിയിൽ Read More