സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുളള ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. ഗോവയിലെ ലോസെക്രട്ടറിക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല നല്‍കിയത് ചോദ്യം ചെയ്തുകൊണ്ടുളള ഹര്‍ജിയില്‍ നിയമനം റദ്ദാക്കിയാണ് സുപ്രധാന വിധി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യതയും സ്വതന്ത്രമായി …

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കരുതെന്ന് സുപ്രീം കോടതി Read More