ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
തിരുവനന്തപുരം: ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തെരുവില്‍ പ്രവര്‍ത്തകര്‍ തമ്മിലടിച്ചതിന് പിന്നാലെ ഐഎന്‍എല്‍ രണ്ട് പക്ഷമാവുകയും ഇരുപക്ഷവും പരസ്പരം ഭിന്നിച്ച് നിലപാടുകള്‍ എടുക്കകയും ചെയ്തതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. 26/07/21 തിങ്കളാഴ്ച തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. താന്‍ ഐഎന്‍എല്‍ …
ഐഎന്‍എല്‍ പിളര്‍ന്നിട്ടില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ Read More