
റിപ്പോര്‍ട്ട്
കരിയറിൽ ഇതുപോലൊരു മോശം പ്രകടനം വേറെ കണ്ടിട്ടില്ല , നിരാശയോടെ കോഹ്ലി
By ന്യൂസ് ഡെസ്ക്
•
December 20, 2020
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ പിങ്ക് ബോൾ ടെസ്റ്റിലെ മൂന്നാം ദിനത്തിലെ 8 വിക്കറ്റിൻ്റെ ദയനീയ തോൽവിയ്ക്കു പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. കരിയറില്‍ ഇതുപോലൊരു മോശം പ്രകടനം വേറെ കണ്ടിട്ടില്ലെന്ന് മത്സരശേഷം കോഹ്ലി...
Read full story

