ഭര്‍തൃഗൃഹത്തില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടി വരുന്ന ഏതു പീഡനത്തിനും ഉത്തരവാദി ഭര്‍ത്താവ്: സുപ്രീം കോടതി

ന്യൂഡല്‍ഹി: ഭര്‍തൃഗൃഹത്തില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടി വരുന്ന ഏതു പീഡനത്തിനും ഭര്‍ത്താവ് ഉത്തരവാദിയായിരിക്കുമെന്നു സുപ്രീം കോടതി. ഭാര്യയെ ആക്രമിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭര്‍ത്താവ് നല്‍കിയ അപേക്ഷ നിഷേധിച്ചാണ് കോടതിയുടെ പരാമര്‍ശം. ഭര്‍ത്താവിന്റെ മൂന്നാമത്തെ വിവാഹവും സ്ത്രീയുടെ രണ്ടാം വിവാഹവുമായിരുന്നു. ഭാര്യയെ …

ഭര്‍തൃഗൃഹത്തില്‍ സ്ത്രീക്ക് ഏല്‍ക്കേണ്ടി വരുന്ന ഏതു പീഡനത്തിനും ഉത്തരവാദി ഭര്‍ത്താവ്: സുപ്രീം കോടതി Read More