ശൈത്യകാല സമ്മേളനം ഒഴിവാക്കിയത് കര്‍ഷക സമരം ചര്‍ച്ച ചെയ്യാതിരിക്കാന്‍-ശിവസേന
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ഒഴിവാക്കിയത് കര്‍ഷക സമരത്തെ കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാനാണെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.സേനയുടെ മുഖപത്രമായ സാമ്‌നയിലെ തന്റെ പ്രതിവാര കോളത്തിലാണ് കേന്ദ്രത്തെ വിമര്‍ശിച്ച റാവത്ത് എഴുതിയത്. സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി ‘1,000 കോടി’ ചെലവഴിക്കേണ്ടതിന്റെ …
ശൈത്യകാല സമ്മേളനം ഒഴിവാക്കിയത് കര്‍ഷക സമരം ചര്‍ച്ച ചെയ്യാതിരിക്കാന്‍-ശിവസേന Read More