ജുഡീഷ്യറിയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സുപ്രിംകോടതിയോട് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍

ന്യൂഡല്‍ഹി: ജുഡീഷ്യറിയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സുപ്രിംകോടതിയോട് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍. ജുഡീഷ്യറി അംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ ലിംഗ സംവേദനക്ഷമത ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ”ജുഡീഷ്യറിയിലെ സ്ത്രീകളുടെ പ്രാതിനിധ്യം മെച്ചപ്പെടുത്തുന്നതിലൂടെ, ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട …

ജുഡീഷ്യറിയിലെ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് സുപ്രിംകോടതിയോട് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ Read More