
റിപ്പോര്‍ട്ട്
പുതുച്ചേരി എംഎൽഎ മാരെ ബിജെപി ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ കയ്യിലുണ്ടെന്ന് അധികാരം നഷ്ടമായ മുഖ്യമന്ത്രി വി നാരായണസ്വാമി
By ന്യൂസ് ഡെസ്ക്
•
February 25, 2021
ന്യൂഡല്‍ഹി: പുതുച്ചേരിയില്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമായത് ബിജെപിയുടെ ഭീഷണി മൂലമാണെന്ന് മുന്‍ മുഖ്യമന്ത്രി വി നാരായണസ്വാമി. പാര്‍ട്ടി എംഎല്‍എമാരെ ബിജെപി ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും നാരായണസ്വാമി 24/02/21 ബുധനാഴ്ച ഒരു ദേശീയ...
Read full story

