തിങ്കളാഴ്ച (02/11/2020) സ്‌കൂളുകള്‍ തുറക്കും: സ്‌കൂളുകളെ നിരീക്ഷിക്കാന്‍ ആപ്പുമായി ആന്ധ്ര സര്‍ക്കാര്‍

November 1, 2020

അമരാവതി: നവംബര്‍ 2 മുതല്‍ വീണ്ടും സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങളും സര്‍ക്കാരിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ ആപ്പ് പുറത്തിറക്കി.ആന്ധ്ര വിദ്യാഭ്യാസ മന്ത്രി ആദിമുലപു സുരേഷാണ് ഇക്കാര്യം അറിയിച്ചത്.സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ …