
റിപ്പോര്‍ട്ട്
പിന്‍ഗാമിയ്ക്കായുള്ള വോട്ടെടുപ്പ്: ടിബറ്റ് ചൈനയ്ക്ക് നല്കുന്ന സന്ദേശമെന്ന് ദലൈലാമ
By ന്യൂസ് ഡെസ്ക്
•
January 4, 2021
ന്യൂഡല്‍ഹി: ഇന്ത്യയിലും ലോകത്തെയും വിവിധ ഭാഗങ്ങളിലെ ടിബറ്റന്‍ ജനത പുതിയ ദലൈലാമയ്ക്കായി നടത്തിയ വോട്ടെടുപ്പ് ടിബറ്റില്‍ ജനാധിപത്യം അനിവാര്യമാണെന്ന് മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് നാടുകടത്തപ്പെട്ട, നിലവിലെ ദലൈലാമ ലോബ്‌സാങ് സംഗേ.''ഇത് ബീജിംഗിലേക്കുള്ള ശക്തമായ സന്ദേശമാണ്, നിങ്ങള്‍...
Read full story
