ന്യൂഡല്‍ഹി: ലഡാക്ക് ഇന്ത്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെന്ന് ചൈന.അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെയാണ് ചൈനയുടെ പ്രകോപനപരമായ പ്രസ്താവന. ചൊവ്വാഴ്ച(13/10/2020) രാജ്‌നാഥ് സിംഗ് ലഡാക്കില്‍ 44 പാലങ്ങള്‍ ഉത്ഘാടനം ചെയ്തതാണ് ചൈന ചോദ്യം ചെയ്യുന്നത്. ലഡാക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്...
Read full story


