അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിങ്‌മെഷ്യനാണ് ബിജെപിയെന്ന് മമത

കൊല്‍ക്കത്ത: ബിജെപിയെ വാഷിങ് മെഷ്യനോട് ഉപമിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പി ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും ഒരു വാഷിംഗ് മെഷീന്റെ ജോലി ചെയ്യുന്ന കക്ഷിയാണെന്നുമാണ് മമത പറഞ്ഞത്. പല പാര്‍ട്ടികളില്‍ നിന്നെത്തിയ അഴിമതിക്കാരായ നേതാക്കളെ വെളുപ്പിച്ചെടുത്ത് മഹാന്‍മാരായും പുണ്യാത്മാക്കളായും …

അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിങ്‌മെഷ്യനാണ് ബിജെപിയെന്ന് മമത Read More