
റിപ്പോര്‍ട്ട്
കേരളത്തിൽ കോവിഡ് മരണങ്ങൾ കുറച്ചു കാണിക്കുകയാണെന്ന് ബി ബി സി ലേഖനം, ഔദ്യോഗിക കണക്കും അനൗദ്യോഗിക കണക്കും തമ്മിൽ ആയിരത്തിലേറെ വ്യത്യാസമെന്നും വിമർശനം
By ന്യൂസ് ഡെസ്ക്
•
November 21, 2020
തിരുവനന്തപുരം: കേരളത്തിൽ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചു കാണിക്കുന്നൂവെന്ന വിമർശനവുമായി ബി.ബി.സി യിൽ ലേഖനം. കേരളത്തിലെ ഔദ്യോഗിക മരണക്കണക്കും അനൗദ്യോഗിക മരണക്കണക്കും തമ്മിൽ ആയിരത്തിലേറെ എണ്ണത്തിന്റെ വ്യത്യാസമുണ്ടെന്നും ലേഖനത്തിൽ വിമർശനമുണ്ട്. വ്യാഴാഴ്ച ( 20/11/2020) വരെ കേരളത്തിൽ 3356 പേർ...
Read full story

