
റിപ്പോര്‍ട്ട്
വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ അദ്ധ്യാപകന് അറസ്റ്റില്‍.
By ന്യൂസ് ഡെസ്ക്
•
November 7, 2025
. കോഴിക്കോട്: ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകന് അറസ്റ്റില്‍.കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ ടീച്ചിംഗ് അസിസ്റ്റന്റായ പാലക്കാട് സ്വദേശി വിഷ്ണു (32) ആണ് അറസ്റ്റിലായത്. 2025 ഏപ്രില്‍ മുതല്‍ വിവിധ...
Read full story

