സേവിംഗ്സ്ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിയമം എടുത്തുകളഞ്ഞ് എസ്ബിഐ
കൊച്ചി: സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തുന്ന രീതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഒഴിവാക്കി. എസ്എംഎസ് ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിലനിര്ത്താത്തവര്ക്ക് 5 രൂപ മുതല്‍ 15 രൂപ വരെ പ്രതിമാസംപിഴയും നികുതിയും എസ്ബിഐഏര്പ്പെടുത്തിയിരുന്നു. …
സേവിംഗ്സ്ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിയമം എടുത്തുകളഞ്ഞ് എസ്ബിഐ Read More