ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമിക്കുന്നതിനിടെ കാല്‍ത്തെന്നി വീണ യുവതിയെ സാഹസികമായി രക്ഷപെടുത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

. ചെന്നൈ: ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമിക്കുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങിയ യുവതിയെ ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സാഹസികമായി രക്ഷിച്ചു. തമിഴ്‌നാട്ടിലെ ഈറോഡ് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തിന്‍റെ വീഡിയോദൃശ്യങ്ങളും ദക്ഷിണറെയില്‍വേ സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വാതിലിന്റെ സമീപത്തെ കമ്പിയില്‍ പിടിച്ചെങ്കിലും യുവതി …

ഓടുന്ന ട്രെയിനില്‍ കയറാന്‍ശ്രമിക്കുന്നതിനിടെ കാല്‍ത്തെന്നി വീണ യുവതിയെ സാഹസികമായി രക്ഷപെടുത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ Read More

അടിമാലി ചൂരക്കട്ടന്‍കുടി ഉന്നതിയിൽ മണ്ണിടിച്ചിൽ; അരഭാഗം വരെ മണ്ണിനടിയില്‍ കുടുങ്ങിയ അരുണിനെ രക്ഷപെടുത്തി

ഇടുക്കി | . അടിമാലി മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ . മാങ്കോഴിക്കല്‍ അരുണിന്റെ വീടിന് മുകളിലേക്ക്മ ണ്ണിടിഞ്ഞ് വീണു. അരഭാഗം വരെ മണ്ണിനടിയില്‍ കുടുങ്ങിയ അരുണിനെ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ പുറത്തെടുത്തു. ഇന്നലെ (14.10.2025) വൈകുന്നേരം പെയ്ത ശക്തമായ മഴയിലാണ് …

അടിമാലി ചൂരക്കട്ടന്‍കുടി ഉന്നതിയിൽ മണ്ണിടിച്ചിൽ; അരഭാഗം വരെ മണ്ണിനടിയില്‍ കുടുങ്ങിയ അരുണിനെ രക്ഷപെടുത്തി Read More

ഹരിയാനയിൽ പരിശീലന പറക്കലിനിടെ യുദ്ധ വിമാനം തകര്‍ന്നു വീണു

ഛണ്ഡീഗഡ് | ഹരിയാനയിലെ അംബാലയ്ക്ക് സമീപം പരിശീലന പറക്കലിനിടെ യുദ്ധ വിമാനം തകര്‍ന്നു വീണു. വിമാനത്തിലെ പൈലറ്റ് പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് നിര്‍മിതമായ ജാഗ്വാര്‍ യുദ്ധ വിമാനമാണ് …

ഹരിയാനയിൽ പരിശീലന പറക്കലിനിടെ യുദ്ധ വിമാനം തകര്‍ന്നു വീണു Read More