റിപ്പോര്‍ട്ട്

ചെറുവത്തൂർ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

By ന്യൂസ് ഡെസ്ക് July 23, 2025
കാസർകോട് | ചെറുവത്തൂർ ദേശീയപാതയിലെ വീരമലക്കുന്നിൽ വീണ്ടും മണ്ണിടിച്ചിൽ. പാറയും മണ്ണും റോഡിൽ പതിച്ചിരിക്കുകയാണ്. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് കാറിലുണ്ടായിരുന്ന കാഞ്ഞങ്ങാട്ടെ അധ്യാപിക അത്ഭുതകരമായി രക്ഷപ്പെട്ടു. പടന്നക്കാട് എസ് എൻ കോളജിലെ അധ്യാപികയായ സിന്ധുവാണ്...
Read full story