പമ്പയാറിന്‍റെ ആഴങ്ങളിൽ നിന്ന് ബോട്ട് ജീവനക്കാർ കോരിയെടുത്തത് ഒരു കുരുന്നുജീവൻ

നെടുമുടി: ബോട്ടിൽ കയറുന്നതിനിടെ പമ്പയാറ്റിൽ വീണ ആറു വയസുകാരിക്കു രക്ഷകരായി ബോട്ട് ജീവനക്കാർ. കൈനകരി വടകര വീട്ടിൽ അജിയുടെയും ബിൻസിയുടെയും മകൾ ജിഫ മരിയ തോമസിന്‍റെ ജീവനാണ് പമ്പയാറിന്‍റെ ആഴത്തിൽ നിന്നു ജലഗതാഗത വകുപ്പിന്‍റെ എസ് 40 നമ്പർ ബോട്ടിലെ ജീവനക്കാർ …

പമ്പയാറിന്‍റെ ആഴങ്ങളിൽ നിന്ന് ബോട്ട് ജീവനക്കാർ കോരിയെടുത്തത് ഒരു കുരുന്നുജീവൻ Read More

മു​​​​ങ്ങി​​​​ത്താ​​ഴു​​ന്ന ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് 12 ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ക​​​​ളെ രക്ഷപെടുത്തി

കോ​​​​ൽ​​​​ക്ക​​​​ത്ത: മു​​​​ങ്ങി​​​​ത്താ​​ഴു​​ന്ന ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് 12 ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ക​​​​ളെ പോ​​​​ലീ​​​​സും മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളും ചേ​​​​ർ​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. സൗ​​​​ത്ത് 24 പ​​​​ർ​​​​ഗാ​​​​നാ​​​​സ് ജി​​​​ല്ല​​​​യി​​​​ലെ മു​​​​രി ഗം​​​​ഗാ ന​​​​ദി​​​​യി​​​​ൽ 2016 ജനുവരി 22 നാണ് സം​​​​ഭ​​​​വം. മൂ​​​​ട​​​​ൽ​​​​മ​​​​ഞ്ഞി​​​​ൽ കാ​​​​ഴ്ച മ​​​​റ​​​​ഞ്ഞ​​​​താ​​​​കാം അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മെ​​​​ന്നാ​​​​ണു പ്രാ​​​​ഥ​​​​മി​​​​ക നി​​​​ഗ​​​​മ​​​​നം. ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ലെ ഖു​​​​ൽ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എം​​​​വി …

മു​​​​ങ്ങി​​​​ത്താ​​ഴു​​ന്ന ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ ക​​​​പ്പ​​​​ലി​​​​ൽ​​​​നി​​​​ന്ന് 12 ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ക​​​​ളെ രക്ഷപെടുത്തി Read More

ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​വ​ർ കാ​ട്ടി​ൽ കു​ടു​ങ്ങി

ത​ളി​പ്പ​റ​മ്പ്: ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​വ​ർ കാ​ട്ടി​ൽ കു​ടു​ങ്ങി. അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി​യാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ അ​ല​ൻ വ​ർ​ഗീ​സി​ന്‍റെ വാ​ഹ​ന​മാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്.ജോ​ലി സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ത്തി​ന് ക​ണ്ണൂ​രി​ലെ​ത്തി​യ സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക് സു​ഖ​മി​ല്ലാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​പ്പോ​ഴാ​ണ് കാ​ട്ടി​ൽ കു​ടു​ങ്ങി​യ​ത്. അ​ഗ്നി​ര​ക്ഷാ …

ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​യ​വ​ർ കാ​ട്ടി​ൽ കു​ടു​ങ്ങി Read More

മലേഷ്യൻ തീരത്ത് അഭയാർത്ഥി ബോട്ട് മുങ്ങി നൂറിലധികം പേരെ കാണാതായതായി റിപ്പോർട്ട്

ക്വാ​​​ലാ​​​ലം​​​പു​​​ർ: മ​​​ലേ​​​ഷ്യ​​​ൻ തീ​​​ര​​​ത്ത് അ​​​ഭ​​​യാ​​​ർ​​​ഥി ബോ​​​ട്ട് മു​​​ങ്ങി ഒ​​​ട്ടേ​​​റെ​​​പ്പേ​​​രെ കാ​​​ണാ​​​താ​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. മ​​​ലേ​​​ഷ്യ​​​യി​​​ലെ ലാം​​​ഗ്കാ​​​വി ദ്വീ​​​പി​​​നു സ​​​മീ​​​പം കഴിഞ്ഞി ബു​​​ധ​​​നാ​​​ഴ്ച​​​യോ വ്യാ​​​ഴാ​​​ഴ്ച​​​യോ (നവംബർ 5,6)ബോ​​​ട്ട് മു​​​ങ്ങി​​​യെ​​​ന്നാ​​​ണു സൂ​​​ച​​​ന.മ്യാ​​​ൻ​​​മ​​​ർ, ബം​​​ഗ്ലാ​​​ദേ​​​ശ് എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ രോ​​​ഹിം​​​ഗ്യ​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണു ബോ​​​ട്ടി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. മ്യാ​​​ൻ​​​മ​​​റി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ബോ​​​ട്ടി​​​ൽ മൂ​​​ന്നൂ​​​റു …

മലേഷ്യൻ തീരത്ത് അഭയാർത്ഥി ബോട്ട് മുങ്ങി നൂറിലധികം പേരെ കാണാതായതായി റിപ്പോർട്ട് Read More

ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു

പാലക്കാട് | ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു. പനമണ്ണ അമ്പലവട്ടം വിളക്കുമാടം ലക്ഷ്മണ മുതലിയുടെ വീടിനാണ് തീപിടിച്ചത്. ഓടിട്ട രണ്ടുനില വീടിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. നവംബർ 5 ബുധനാഴ്ച ഉച്ചക്ക് ഒരുമണിക്ക് ശേഷമായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഷൊര്‍ണൂരില്‍ …

ഒറ്റപ്പാലത്ത് വീടിന് തീപിടിച്ചു Read More

പൈപ്പിനുള്ളില്‍ തലകുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

കല്ലമ്പലം: നാവായിക്കുളത്ത് ഫൈബർ പൈപ്പിനുള്ളില്‍ തലകുടുങ്ങിയ നിലയില്‍ കണ്ടെത്തിയ നായയെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപെടുത്തി. പ്രദേശവാസിയായ ഷാഫി കല്ലമ്പലമാണ് വിവരം ഫയർഫോഴ്സില്‍ അറിയിച്ചത്. ഉടനെ ആവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ വളരെ പണിപ്പെട്ട് പൈപ്പ് മുറിച്ചുമാറ്റി നായയെ രക്ഷിക്കുകയായിരുന്നു. പ്രസവിച്ചിട്ട് …

പൈപ്പിനുള്ളില്‍ തലകുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ് Read More

ഡ്രസിങ് റൂമിനുള്ളിൽ അകട്ടുപോയ മൂന്നുവയസ്സുകാരനെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി

വടകര: റെഡിമെയ്ഡ് കടയിലെ ഡ്രസിങ് റൂമിലകപ്പെട്ട മൂന്നുവയസ്സുകാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വടകരയിലെ എസ്പാൻഷെ ഷോറൂമിൽ ഒക്ടോബർ 19 ഞായറാഴ്ച രാത്രി ഒൻപതിനാണ് സംഭവം. ഷോറൂമിൽ മാതാപിതാക്കൾക്കൊപ്പം എത്തിയ മൂന്നുവയസ്സുകാരൻ അബദ്ധത്തിൽ ഡ്രസിങ് റൂമിൽ അകപ്പെടുകയായിരുന്നു. വാതിൽ തുറക്കാനും കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെ …

ഡ്രസിങ് റൂമിനുള്ളിൽ അകട്ടുപോയ മൂന്നുവയസ്സുകാരനെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി Read More

തോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന് രക്ഷകരായി പോലീസ്

പെരുവന്താനം(ഇടുക്കി): പെരുവന്താനത്ത് നെടുംതോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി പെരുവന്താനം പോലീസ്. മുണ്ടക്കയം പുത്തൻചന്ത സ്വദേശി ഷെഫീക്കിനെയാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിൽ രക്ഷപെടുത്തിയത്. മരണം സംഭവിച്ചിരിക്കാമെന്ന് കരുതിയ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഉടനടി സ്ഥലത്തെത്തിയ പോലീസ് തോട്ടിലിറങ്ങി യുവാവിനെ കരയ്ക്ക് എത്തിക്കുകയായിരുന്നു. …

തോട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവാവിന് രക്ഷകരായി പോലീസ് Read More

ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായി അഗ്‌നി ശമന സേന

അടൂര്‍ | ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായത് അഗ്‌നി ശമന സേന. ഏഴംകുളം തേപ്പുപ്പാറ സ്വദേശി ഷിഫാസ്(29)നെയാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂക്കില്‍ ചൂണ്ട കുടുങ്ങിയ നിലയില്‍ എത്തിച്ചത്. സെപ്തംബർ 21 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ്ഭ …

ചൂണ്ട മൂക്കില്‍ കുടുങ്ങിയ നിലയില്‍ ആശുപത്രിയിലെത്തിച്ച യുവാവിന് ആശ്വാസമായി അഗ്‌നി ശമന സേന Read More

താമരശ്ശേരി ചുരത്തിൽ കാറപകടം : യാത്രക്കാർ രക്ഷപെട്ടു

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ചുരം ഒൻപതാം വളവിനു താഴെയാണ് സംഭവം. കഴിഞ്ഞരാത്രി ചുരം കയറുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന 4 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

താമരശ്ശേരി ചുരത്തിൽ കാറപകടം : യാത്രക്കാർ രക്ഷപെട്ടു Read More