പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം

ജയ്പുര്‍: വീട്ടില്‍ പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചു വയസുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്പുട്ലി ജില്ലയിലാണ് സംഭവം. വിരാട്നഗര്‍ പ്രദേശത്തെ ചിതൗലി കാ ബര്‍ദ ഗ്രാമത്തിലെ ദേവാന്‍ഷു (5) ആണ് മരിച്ചത്.വെടിയൊച്ച കേട്ടെത്തിയ അയല്‍വാസികളാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ടത്. …

പിസ്റ്റള്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; 5 വയസുകാരന് ദാരുണാന്ത്യം Read More

യാത്രക്കാരി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു.

തൃശൂര്‍ | യാത്രക്കാരി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂരിലാണ് സംഭവം. അന്തിക്കാട് കുറ്റിമാവ് സ്വദേശി ലീനയാണ് മരിച്ചത്. കുഴഞ്ഞുവീണ ഉടന്‍ ലീനയെ ബസ് ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യാത്രക്കാരി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു. Read More

സ്‌കൂട്ടർ മറിഞ്ഞ് വയോധികൻ മരിച്ചു

കോവളം: നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് വയോധികനായ യാത്രികൻ മരിച്ചു. നെയ്യാറ്റിൻകര തിരുപുറം പഴയകട വെള്ളമോടിവീട്ടിൽ കെ.ശിവകുമാർ (68) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 30 വെളളിയാഴ്ച രാവിലെ 11.15 ഓടെ വെളളാർ സർവീസ് റോഡിലാണ് അപകടം. വീഴ്ചയിൽ വയറിനും നെഞ്ചിനും ഗുരുതര …

സ്‌കൂട്ടർ മറിഞ്ഞ് വയോധികൻ മരിച്ചു Read More

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു

കണ്ണൂര്‍ | കണ്ണൂര്‍ കണ്ണപുരത്ത് ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. ചെറുകുന്ന് പോസ്റ്റോഫീസ് ഏജന്റായ കണ്ണപുരം സ്വദേശി ശൈലജയാണ് (63) മരിച്ചത്. ശൈലജയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു Read More

ഭക്ഷണംകഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളിമരിച്ചു

വിഴിഞ്ഞം (തിരുവനന്തപുരം): സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ ശാരീരിക അസ്വസ്ഥതയുണ്ടായി കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു. അടിമലത്തുറ ശിലുവ ഹൗസില്‍ മുത്തപ്പന്‍(39)ആണ് മരിച്ചത്. ഓ​ഗസ്റ്റ് 3 ഞായറാഴ്ച രാവിലെ 9.30 ഓടെയായിരുന്നു സംഭവം. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചപ്പാത്ത് ജങ്ഷനിലുളള ഹോട്ടലില്‍ മുത്തപ്പനും …

ഭക്ഷണംകഴിക്കുന്നതിനിടെ കുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളിമരിച്ചു Read More

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അ​ഗ്നിശമന സേനാംഗം മരിച്ചു

കോട്ടയം | മുണ്ടക്കയത്ത് അഗ്നിശമന സേനാംഗം അപകടത്തിൽ മരിച്ചു. ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണാണ് മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ എസ് സുരേഷ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഫയർ ഫോഴ്സ് ഓഫീസിലെ ഹോം ​ഗാർഡായിരുന്നു സുരേഷ്. ചാഞ്ഞ് കിടന്ന മരം …

വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അ​ഗ്നിശമന സേനാംഗം മരിച്ചു Read More

വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു

കൊല്ലം| കൊല്ലത്ത് വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ (13) ആണ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പ് എടുക്കാന്‍ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു Read More

ഹിറ്റാച്ചിക്ക് മുകളില്‍ പാറക്കല്ലുകള്‍ വീണുണ്ടായ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി

കോന്നി | കൂറ്റന്‍ പാറക്കല്ലുകള്‍ ഹിറ്റാച്ചിക്ക് മുകളില്‍ വീണുണ്ടായ അപകടത്തിൽ മരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെ കോന്നി പയ്യനാമണ്‍ ചെങ്കുളത്താണ്ഭ സംഭവം. പാറമടയില്‍ഹിറ്റാച്ചി ഹെൽപ്പറായ തൊഴിലാളിയുടെ മൃതദേഹമാണ് മൂന്ന് മണിക്കൂറിലേറെ നീണ്ട രക്ഷാ ദൗത്ത്യത്തിനിടെ കണ്ടെത്തിയത്. കൂടെ …

ഹിറ്റാച്ചിക്ക് മുകളില്‍ പാറക്കല്ലുകള്‍ വീണുണ്ടായ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി Read More

വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ രക്ഷപ്പെടുത്തി

കോഴിക്കോട്: കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ടോപ് ലോഡ് വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ അഗ്നിരക്ഷാസേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഒളവണ്ണ ഇരിങ്ങല്ലൂർ ഞണ്ടിത്താഴത്ത് ജൂലൈ 5 ശനിയാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഹറഫാ മഹലിൽ താമസിക്കുന്ന സുഹൈബിന്റെ മകൻ മുഹമ്മദ് ഹനാനാണ് വാഷിങ് മെഷീനിനകത്ത് കുടുങ്ങിയത്. …

വാഷിങ് മെഷീനിൽ കുടുങ്ങിയ നാലുവയസ്സുകാരനെ രക്ഷപ്പെടുത്തി Read More

ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കണ്ണൂര്‍ | കരിവെള്ളൂര്‍ ശിവക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇടുക്കി ചെറുതോണി മണിപ്പാറ ചേനാറ്റില്‍ ഹൗസില്‍ അഖില്‍ അഗസ്റ്റിന്‍ (22) ആണ് മരിച്ചത്. ജൂൺ 24 ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കരിവെള്ളൂര്‍ വടക്കെ മണക്കാട്ടെ സുഹൃത്തിന്റെ വീട്ടില്‍ …

ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു Read More