ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി20 17ന്

ജയ്പൂര്‍: ട്വന്റി 20 ലോകകപ്പില്‍ നോക്കൗട്ട് കാണാതെ പുറത്തായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ തുടക്കത്തിന് ഇന്ന് ന്യൂസിലന്‍ഡിനെതിരേ. പുതിയ ക്യാപ്റ്റനും പുതിയ പരിശീലകനും കീഴില്‍ ഇന്ത്യ ആഗ്രഹിക്കുന്നതു വിജയത്തുടക്കം. ട്വന്റി 20 ലോകകപ്പ് ഫൈനലിസ്റ്റുകളായ കിവീസുമായുള്ള മൂന്നുമത്സര ടി-20 പരമ്പരയിലെ …

ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ട്വന്റി20 17ന് Read More