ജയിലിലും ജെയിന്‍ വി.ഐ.പി: തെളിവായി വീഡിയോ
ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിനിന് തിഹാര്‍ ജയിലില്‍ വി.ഐ.പി. പരിഗണനയാണ് ലഭിക്കുന്നതെന്ന ആരോപണത്തിന് തെളിവായി കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 12 നു രാത്രി എട്ടിനുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെല്ലില്‍ അതിഥികളുമായി സത്യേന്ദര്‍ ജെയിന്‍ ചര്‍ച്ച …
ജയിലിലും ജെയിന്‍ വി.ഐ.പി: തെളിവായി വീഡിയോ Read More