ജയിലിലും ജെയിന്‍ വി.ഐ.പി: തെളിവായി വീഡിയോ
റിപ്പോര്‍ട്ട്

ജയിലിലും ജെയിന്‍ വി.ഐ.പി: തെളിവായി വീഡിയോ

By ന്യൂസ് ഡെസ്ക് November 28, 2022
ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിനിന് തിഹാര്‍ ജയിലില്‍ വി.ഐ.പി. പരിഗണനയാണ് ലഭിക്കുന്നതെന്ന ആരോപണത്തിന് തെളിവായി കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 12 നു രാത്രി എട്ടിനുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെല്ലില്‍ അതിഥികളുമായി സത്യേന്ദര്‍ ജെയിന്‍ ചര്‍ച്ച...
Read full story
ദില്ലി: എഎപി നേതാവും ദില്ലി മന്ത്രിയുമായ സത്യേന്ദര്‍ ജെയിന് (58) തിഹാര്‍ ജയിലില്‍ സഹ തടവുകാരന്‍ കാല്‍ തിരുമ്മിക്കൊടുക്കുന്നതിന്റെ വീഡിയോ പുറത്ത്. സത്യേന്ദര്‍ ജെയിന് തടവറയില്‍ വിഐപി പരിഗണനയാണെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് തിഹാർ ജയിൽ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെൻഡ്...
Read full story
സത്യേന്ദര്‍ ജെയ്‌നിന്റെ ഹര്‍ജിയില്‍ ഇ.ഡിക്ക് നോട്ടീസ്
റിപ്പോര്‍ട്ട്

സത്യേന്ദര്‍ ജെയ്‌നിന്റെ ഹര്‍ജിയില്‍ ഇ.ഡിക്ക് നോട്ടീസ്

By ന്യൂസ് ഡെസ്ക് October 12, 2022
ന്യൂഡല്‍ഹി: തന്റെ ജാമ്യാപേക്ഷയിന്‍മേലുള്ള വാദം മറ്റൊരു ജഡ്ജിയുടെ ബെഞ്ചിലേക്ക് മാറ്റാനുള്ള ഉത്തരവിനെതിരേ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയ്ന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)നു നോട്ടീസ് അയച്ചു. ജാമ്യാപേക്ഷ മറ്റൊരു ജഡ്ജിക്ക് മുമ്പാകെ മാറ്റാനുള്ള...
Read full story
ന്യൂഡല്‍ഹി: അറസ്റ്റിലായ ആം ആദ്മി മന്ത്രി സത്യേന്ദര്‍ ജെയിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയിലുള്ള സത്യേന്ദര്‍ ജെയിന്‍ കാറില്‍ മുഖത്ത് രക്തം പുരണ്ട് ഇരിക്കുന്ന ചിത്രം വൈറലായതിനു പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം....
Read full story