കോഴിക്കോട്: കന്നുകുട്ടി പരിപാലനം പദ്ധതി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കന്നുകുട്ടി പരിപാലനം പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. 50 % സബ്‌സിഡി നിരക്കിൽ കാലിത്തീറ്റ  ക്ഷീര സംഘങ്ങൾ മുഖേന ലഭ്യമാക്കുന്നതാണ് പദ്ധതി. പഞ്ചായത്ത് അംഗം സജിത …

കോഴിക്കോട്: കന്നുകുട്ടി പരിപാലനം പദ്ധതി ഉദ്ഘാടനം ചെയ്തു Read More

കോഴിക്കോട്: സി കെ ചാത്തു റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചു

കോഴിക്കോട്: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്  വാർഡ് 14 ലെ സി കെ ചാത്തു റോഡ് നിർമാണം പൂർത്തീകരിച്ചു. റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ നിർവഹിച്ചു. വാർഡ് മെമ്പർ പി.ശിവദാസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് വികസന സമിതി കൺവീനർ ബിന്ദു …

കോഴിക്കോട്: സി കെ ചാത്തു റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചു Read More

കോഴിക്കോട്: മുട്ടക്കോഴി വിതരണം ആരംഭിച്ചു

കോഴിക്കോട്: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മുട്ടക്കോഴി വിതരണം ആരംഭിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി കിഴക്കയിൽ ആറാം വാർഡിലെ മാളു കുനിയാറ്റിലിന് നൽകി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം ഷീല, പഞ്ചായത്ത് …

കോഴിക്കോട്: മുട്ടക്കോഴി വിതരണം ആരംഭിച്ചു Read More