പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി.​ഡി.​സ​തീ​ശ​നെ​തി​രെ സിപിഐ സ്ഥാ​നാ​ർ​ത്ഥി​ ഇ.​ടി.​ടൈ​സ​ൺ മാ​സ്റ്റ​ർ മ​ത്സ​രി​ക്കും

കൊ​ച്ചി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി.​ഡി.​സ​തീ​ശ​നെ​തി​രെ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ത്ഥി​യാ​യി ഇ.​ടി.​ടൈ​സ​ൺ മാ​സ്റ്റ​ർ മ​ത്സ​രി​ക്കും. നി​ല​വി​ൽ കൈ​പ്പ​മം​ഗ​ലം എം​എ​ൽ​എ​യാ​ണ്. നിലവിലെ പ്രത്യേക ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം പ​റ​വൂ​രി​ലേ​ക്ക് മാ​റു​ന്ന​ത്. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് ടൈ​സ​ൺ മാ​സ്റ്റ​റെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ ധാ​ര​ണ​യാ​യ​ത്. സ​തീ​ശ​നെ​തി​രെ ശ​ക്ത​നാ​യ …

പ​റ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി.​ഡി.​സ​തീ​ശ​നെ​തി​രെ സിപിഐ സ്ഥാ​നാ​ർ​ത്ഥി​ ഇ.​ടി.​ടൈ​സ​ൺ മാ​സ്റ്റ​ർ മ​ത്സ​രി​ക്കും Read More

പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നാ​ല് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി

. ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നാ​ല് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി. ജി​ല്ലാ കോ​ൺ​ഗ്ര​സ് കോ​ര്‍ ക​മ്മി​റ്റി​യു​ടേ​താ​ണ് തീ​രു​മാ​നം. ഡി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം കാ​പ്പാ​ട​ന്‍ ശ​ശി, മൈ​നോ​റി​റ്റി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍.​അ​ബ്ദു​ല്‍ ഖാ​ദ​ര്‍, പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ സ​തീ​ശ​ന്‍ …

പാ​ര്‍​ട്ടി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നാ​ല് നേ​താ​ക്ക​ളെ കോ​ൺ​ഗ്ര​സ് പു​റ​ത്താ​ക്കി Read More