ഉക്രൈനില്‍ യുദ്ധഭീതി ഒഴിയുന്നു? സെനികരെ പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് റഷ്യ

ക്രിമിയ: ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് കൂടുതല്‍ സൈനികരെ പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് റഷ്യ. ക്രിമിയയില്‍ നിന്ന് സൈനികര്‍ പിന്‍വാങ്ങുന്ന ദൃശ്യങ്ങളാണ് റഷ്യന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടത്. അതിര്‍ത്തിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ അറിയിച്ചിരുന്നു. എന്നാല്‍ സൈന്യത്തെ പിന്‍വലിച്ചുവെന്ന് ബോധ്യപ്പെടണമെങ്കില്‍ …

ഉക്രൈനില്‍ യുദ്ധഭീതി ഒഴിയുന്നു? സെനികരെ പിന്‍വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് റഷ്യ Read More