വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ പൊലീസ് കസ്റ്റഡിയില്‍
കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയെയാണ് 21/06/21 തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവും എം.വി.ഡി. ഉദ്യോഗസ്ഥനുമായ കിരണിനെയാണ് തിങ്കളാഴ്ച വൈകിട്ട് പൊലീസ് കസ്റ്റഡിയില്‍ …
വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ പൊലീസ് കസ്റ്റഡിയില്‍ Read More