അറിയിപ്പുകള്‍
കൊല്ലം: ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ എസ്.എസ്.എല്‍.സി ജയിച്ചവര്‍ക്കായി ഏപ്രില്‍ 26 ന് ആരംഭിക്കുന്ന ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍ (ഇംഗ്ലീഷും മലയാളവും) കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം...
അറിയിപ്പുകള്‍
കൊല്ലം: ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന എല്‍ ബി എസ് സെന്ററില്‍ പ്ലസ് ടു ജയിച്ചവര്‍ക്ക് ഡിപ്ലോമ ഇന്‍  കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റ്‌വെയര്‍) കോഴ്‌സിലേക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗക്കാര്‍ക്ക് ഫീസ് സൗജന്യം ലഭിക്കും. വിശദ...
അറിയിപ്പുകള്‍
കൊല്ലം: ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായ പ്രിന്റിംഗ് വര്‍ക്കുകള്‍ ചെയ്യുന്നതിനും ലബോറട്ടറിയിലേക്ക് ആവശ്യമായ റീ ഏജന്റുകള്‍ ലഭ്യമാക്കുന്നതിനും ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 26 വൈകിട്ട് നാലുവരെ. വിശദ വിവരങ്ങള്‍ ആശുപത്രി ഓഫീസില്‍...
അറിയിപ്പുകള്‍
കൊല്ലം: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ് സെന്ററിന്റെ ശാസ്താംകോട്ട ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ (സോഫ്റ്റ് വെയര്‍) കോഴ്‌സിലേക്ക് പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസ് സൗജന്യം...
റിപ്പോര്‍ട്ട്
ശാസ്താംകോട്ട :70 ലക്ഷം രൂപയുടെ ഭാഗ്യം അതിഥിത്തൊഴിലാളിക്ക്. അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഇക്കുറി ബംഗാള്‍ സ്വദേശി ബുദിന്‍ മര്‍ഡിയെ (ലൊക്കന്‍ -28) തേടിയാണ് എത്തിയത്. ഇതേ ലോട്ടറിയില്‍ 5000 രൂപയുടെ സമ്മാനവും ബുദ്ദിൻ...
റിപ്പോര്‍ട്ട്
കൊല്ലം: വീട്ടില്‍കയറി യുവതിയെ ആക്രമിച്ച് പണംകവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര തൃക്കണ്ണംഗല്‍ സി.പി.കുന്ന് ലക്ഷംവീട് കോളനിയില്‍ അനുമോനെ(24) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നത്തൂര്‍ തുരുത്തിക്കരയില്‍ ഒരു വാടകവീട്ടില്‍ താമസിച്ചുവരുന്നയാളാണ് അനുമോന്‍. അയല്‍വീട്ടിലെ...