ബിനാമി ഇടപാട്: ശശികലയുടെ 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടി
ചൈന്നെ: എ.ഐ.എ.ഡി.എം.കെ. മുന്‍ നേതാവും അന്തരിച്ച ജയലളിതയുടെ സന്തത സഹചാരിയുമായിരുന്ന വി.കെ. ശശികലയുടെ 100 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കൂടി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. പയനൂരില്‍ 24 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന 11 വസ്തുവകകളാണു കണ്ടുകെട്ടിയത്. ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയായിരിക്കെ …
ബിനാമി ഇടപാട്: ശശികലയുടെ 100 കോടിയുടെ സ്വത്ത് കണ്ടുകെട്ടി Read More