പാലക്കാട്: പാലക്കാട് കൊല്ലങ്കോട് 124 ലിറ്റര്‍ വിദേശമദ്യവുമായി സ്ത്രീ പിടിയില്‍. വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. 52 കാരിയായ ശശികലയാണ് പിടിയിലായത്. അനധികൃതമായി വില്‍പ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു മദ്യം...
റിപ്പോര്‍ട്ട്
ചൈന്നെ: എ.ഐ.എ.ഡി.എം.കെ. മുന്‍ നേതാവും അന്തരിച്ച ജയലളിതയുടെ സന്തത സഹചാരിയുമായിരുന്ന വി.കെ. ശശികലയുടെ 100 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ കൂടി ആദായനികുതി വകുപ്പ് കണ്ടുകെട്ടി. പയനൂരില്‍ 24 ഏക്കറോളം വിസ്തൃതിയില്‍ പരന്നുകിടക്കുന്ന 11...
റിപ്പോര്‍ട്ട്
ചെന്നൈ: വികെ ശശികലയുമായി ചര്‍ച്ചനടത്തിയെന്നാരോപിച്ച് പതിനേഴ് പാര്‍ട്ടി പ്രവര്‍ത്തകരെ എഐഎഡിഎംകെ പുറത്താക്കി. തടവ് ശിക്ഷ പൂര്‍ത്തിയാക്കി തിരിച്ചെത്തിയ വികെ ശശികല രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമം തുടങ്ങിയതോടെയാണ് എഐഎഡിഎംകെയുടെ നിര്‍ണായക നീക്കം.വികെ ശശികല പാര്‍ട്ടിക്ക് എതിരാണെന്നും...
റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ്‌നാട്‌ രാഷ്ട്രീയത്തിലേക്ക്‌ തിരിച്ചെത്തുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ശശികല. അണ്ണാഡിഎംകെയെ തിരികെ പിടിക്കുമെന്നാണ്‌ പ്രഖ്യാപനം. കോവിഡ്‌ സാഹചര്യം മാറിയാല്‍ തിരികെ രാഷ്ട്രീയത്തിലേക്ക്‌ വരുമെന്നും ശശികല പാര്‍ട്ടിപ്രവര്‍ത്തകരുമായി നടത്തിയ ഓണ്‍ലൈന്‍ സംഭാഷണത്തില്‍ വ്യക്തമാക്കി. അണ്ണാഡിഎംകെയില്‍ ഇപിഎസ്‌,ഒപിഎസ്‌...
റിപ്പോര്‍ട്ട്
ചെന്നൈ: രാഷ്ട്രീയരംഗം വിടുകയാണെന്ന് പ്രഖ്യാപിച്ച് എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വികെ ശശികല. ഏപ്രില്‍ ആറിന് തമിഴ്‌നാട്ടില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് 03/03/21 ബുധനാഴ്ച ശശികലയുടെ നാടകീയ പ്രഖ്യാപനം...
റിപ്പോര്‍ട്ട്
ബംഗളുരു: കൊവിഡ് ചികിത്സയിലായിരുന്ന അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവും തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയുമായ വി. കെ ശശികല ആശുപത്രി വിട്ടു. ബംഗളൂരു വിക്ടോറിയ ആശുപത്രിയിലായിരുന്നു ശശികല ചികിത്സയിൽ കഴിഞ്ഞിരുന്നത്. വരുന്ന...
റിപ്പോര്‍ട്ട്
ബംഗളുരു: അണ്ണാ ഡി.എം.കെയില്‍ ശുദ്ധികലശം നടത്താന്‍ ജയലളിതയുടെ തോഴി ശശികല. പളനിസ്വാമിയെ ദ്രോഹിയെന്ന് വിശേഷിപ്പിച്ച് ശശികലയുടെ ഉടമസ്ഥതയിലുള്ള നമതു എം.ജി.ആര്‍. പത്രം പുറത്തിറങ്ങിയതോടെയാണ് ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. മുഖ്യമന്ത്രിയടക്കം കൂടെ നിന്നവര്‍ ചതിച്ചെന്നും പാര്‍ട്ടിയെ...